# translation of krunner_shellrunner.po to # Copyright (C) 2008 This_file_is_part_of_KDE # This file is distributed under the same license as the krunner_shellrunner.po package. # # മണിലാല്‍ കെ.എം|Manilal K M , 2008. # പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ , 2008. msgid "" msgstr "" "Project-Id-Version: KDE Malayalam Translation\n" "Report-Msgid-Bugs-To: https://bugs.kde.org\n" "POT-Creation-Date: 2023-11-06 01:40+0000\n" "PO-Revision-Date: 2020-11-30 16:14+0000\n" "Last-Translator: Vivek K J \n" "Language-Team: SMC \n" "Language: ml\n" "MIME-Version: 1.0\n" "Content-Type: text/plain; charset=UTF-8\n" "Content-Transfer-Encoding: 8bit\n" "Plural-Forms: nplurals=2; plural=(n != 1);\n" "X-Generator: Weblate 4.7.2\n" #: shellrunner.cpp:27 #, kde-format msgid "Run in Terminal Window" msgstr "ടെര്‍മിനലില്‍ പ്രവര്‍ത്തിപ്പിക്കുക" #: shellrunner.cpp:34 #, kde-format msgid "Finds commands that match :q:, using common shell syntax" msgstr "സാധാരണ ഷെൽ വാക്യഘടന ഉപയോഗിച്ച് :q: മായി പൊരുത്തപ്പെടുന്ന കമാൻഡുകൾ കണ്ടെത്തുന്നു" #: shellrunner.cpp:47 #, kde-format msgid "Run %1" msgstr "%1 പ്രവര്‍ത്തിപ്പിക്കുക" #~ msgid "Enter the user you want to run the application as here." #~ msgstr "ഈ പ്രയോഗം പ്രവര്‍ത്തിപ്പിക്കാനുള്ള ഉപയോക്താവിന്റെ പേരു കൊടുക്കുക" #~ msgid "User&name:" #~ msgstr "ഉപയോക്താവിന്റെ &പേരു്:" #~ msgid "Enter the password here for the user you specified above." #~ msgstr "മുകളില്‍ പറഞ്ഞ ഉപയോക്താവിന്റെ അടയാളവാക്ക് ഇവിടെ കൊടുക്കുക" #~ msgid "Pass&word:" #~ msgstr "അടയാള&വാക്ക്" #~ msgid "" #~ "Check this option if the application you want to run is a text mode " #~ "application. The application will then be run in a terminal emulator " #~ "window." #~ msgstr "" #~ "നിങ്ങള്‍ക്ക് പ്രവര്‍ത്തിപ്പിക്കാനുള്ള പ്രയോഗം ടെക്സ്റ്റ് മോഡ് പ്രയോഗമാണെങ്കില്‍ ഈ ഐച്ഛികം പ്രവര്‍" #~ "ത്തിപ്പിക്കുക. അങ്ങനെയെങ്കില്‍ ഒരു ടെര്‍മിനല്‍ എമുലേറ്റര്‍ ജാലകത്തില്‍ അതു പ്രവര്‍ത്തിപ്പിക്കുന്നതാണു്." #~ msgid "Run in &terminal window" #~ msgstr "&ടെര്‍മിനലില്‍ പ്രവര്‍ത്തിപ്പിക്കുക" #~ msgid "" #~ "Check this option if you want to run the application with a different " #~ "user id. Every process has a user id associated with it. This id code " #~ "determines file access and other permissions. The password of the user is " #~ "required to do this." #~ msgstr "" #~ "മറ്റൊരു ഉപയോക്താവിന്റെ ഐഡി ഉപയോഗിച്ച് പ്രയോഗം പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഈ ഐച്ഛികം " #~ "തെരഞ്ഞെടുക്കുക. ഓരോ പ്രക്രിയയുമായും ഒരു ഉപയോക്താവിന്റെ ഐഡി ബന്ധപ്പെട്ടിരിക്കും. ഈ ഐഡി " #~ "ഫയലുമായും മറ്റു അനുമതികളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഇതു ചെയ്യാന്‍ ഉപയോക്താവിന്റെ അടയാളവാക്ക് " #~ "ആവശ്യമാണു്." #~ msgid "Run as a different &user" #~ msgstr "മറ്റൊരു ഉപയോക്താവായി പ്രവര്‍ത്തിപ്പിക്കുക" #~ msgid "" #~ "Select whether realtime scheduling should be enabled for the " #~ "application. The scheduler governs which process will run and which will " #~ "have to wait. Two schedulers are available:\n" #~ "
    \n" #~ "
  • Normal: This is the standard, timesharing scheduler. It will " #~ "divide fairly the available processing time between all processes.
  • \n" #~ "
  • Realtime:This scheduler will run your application " #~ "uninterrupted until it gives up the processor. This can be dangerous. An " #~ "application that does not give up the processor might hang the system. " #~ "You need root's password to use the scheduler.
  • \n" #~ "
\n" #~ "
" #~ msgstr "" #~ "പ്രയോഗത്തനു് റിയല്‍ടൈം ഷെഡ്യൂളിങ്ങ് പ്രാവര്‍ത്തികമാക്കണമോ എന്നു് തെരഞ്ഞെടുക്കുക. ഏതൊക്കെ " #~ "പ്രവൃത്തികള്‍ പ്രവര്‍ത്തിയ്ക്കണം ഏതൊക്കെ പ്രവൃത്തികള്‍ കാത്തു് നില്‍ക്കണം എന്നതു് ഷെഡ്യൂളര്‍ പ്രവൃത്തി " #~ "നിയന്ത്രിയ്ക്കും. രണ്ടു് ഷെഡ്യൂളറുകള്‍ ലഭ്യമാണു്:\n" #~ "
    \n" #~ "
  • സാധാരണ: സമയം പങ്കിട്ടു് കൊണ്ടുള്ള സാധാരണ ഷെഡ്യൂളറാണിതു്. ലഭ്യമായ പ്രവൃത്തികള്‍" #~ "ക്കുള്ള സമയം എല്ലാ പ്രവൃത്തികള്‍ക്കുമായി ന്യായമായി വിഭജിയ്ക്കും.
  • \n" #~ "
  • റിയല്‍ടൈം: ഈ ഷെഡ്യൂളര്‍ നിങ്ങളുടെ പ്രയോഗം പ്രൊസസ്സറിനെ വിടുന്നതു് വരെ " #~ "തടസ്സമില്ലാതെ പ്രവര്‍ത്തിപ്പിയ്ക്കും. ഇതു് അപകടകരമായേയ്ക്കാം. പ്രൊസസ്സറിനെ വിടാത്തൊരു " #~ "പ്രവൃത്തി സിസ്റ്റത്തെ കുടുക്കിലാക്കിയേയ്ക്കാം. ഈ ഷെഡ്യൂളറുപയോഗിയ്ക്കാന്‍ നിങ്ങള്‍ക്കു് റൂട്ടിന്റെ " #~ "അടയാളവാക്കു് ആവശ്യമുണ്ടു്.
  • \n" #~ "
\n" #~ "
" #~ msgid "Run with realtime &scheduling" #~ msgstr "റിയല്‍ടൈം &ഷെഡ്യൂളിങ്ങോടു് കൂടി പ്രവര്‍ത്തിപ്പിയ്ക്കുക" #~ msgid "" #~ "The priority that the command will be run with can be set here. From left " #~ "to right, it goes from low to high. The center position is the default " #~ "value. For priorities higher than the default, you will need to provide " #~ "the root password." #~ msgstr "" #~ "ആജ്ഞകള്‍ പ്രവര്‍ത്തിക്കാനുള്ള മുന്‍ഗണന ഇവിടെ ക്രമീകരിക്കാവുന്നതാണ്. ഇടത്തെ അറ്റത്തുള്ളതിന് ഏറ്റവും " #~ "കുറഞ്ഞ മുന്‍ഗണനയും വലത്തോട്ട് പോകുന്തോറും മുന്‍ഗണന കൂടുകയും ചെയ്യും. മദ്ധ്യത്തുള്ളതാണ് സഹജമായ മൂല്യം. " #~ "സഹജമായതിനെക്കാളും കൂടിയ മുന്‍ഗണന കൊടുക്കണമെങ്കില്‍ റൂട്ടിന്റെ അടയാളവാക്ക് ആവശ്യമാണ്." #~ msgid "&Priority:" #~ msgstr "&മുന്‍ഗണന" #~ msgid "" #~ "Check this option if you want to run the application with a different " #~ "priority. A higher priority tells the operating system to give more " #~ "processing time to your application." #~ msgstr "" #~ "മറ്റൊരു മുന്‍ഗണനാക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ ഈ ഐച്ഛികം തെരഞ്ഞെടുക്കുക. കൂടിയ മുന്‍ഗണ " #~ "കൊടുത്താല്‍ ഓപ്പറേറ്റിങ് സിസ്റ്റം നിങ്ങളുടെ പ്രയോഗത്തിനു പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കും" #~ msgid "Run with a &different priority" #~ msgstr "&മറ്റൊരു മുന്‍ഗണനാക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക" #~ msgid "Low" #~ msgstr "കുറഞ്ഞത്" #~ msgid "High" #~ msgstr "കൂടിയത്"